Welcome TO Kerala VFC |Theri Releasing on April 14 | | Theri Songs From March 20 | |Hollywood Stunt Master Kaloyan Vodenicharov to Direct the Climatic Action of Theri |

25 January 2014

Vijay in Dual role


വിജയ് ഡബിള് റോളില് 


തമിഴകത്തിന്റെ ഇളയദളപതി വിജയ് ഇരട്ട വേഷത്തില് അഭിനയിക്കുന്നുവെന്ന് റിപ്പോര്ട്ട്. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരിക്കും വിജയ് ഇരട്ടവേഷത്തില് എത്തുകയെന്നാണ് അറിയുന്നത്. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Rumour Spreading that Vijay is going to a Dual role in Upcoming Flick of A.r Murugadoss .But still not any conformation from the team. We expect another Mass entertainer.

0 comments:

Post a Comment