Welcome TO Kerala VFC |Theri Releasing on April 14 | | Theri Songs From March 20 | |Hollywood Stunt Master Kaloyan Vodenicharov to Direct the Climatic Action of Theri |

31 December 2013

Offcial Site Launched

നന്നായി തുടങ്ങിയാല്‍ പകുതി വിജയിച്ചു എന്നൊരു ചൊല്ലുണ്ടല്ലോ....? മഹത്തായ ഒരു സംരഭത്തിന്‍റെ പ്രഥമ കാല്‍വെപ്പാണ് ഏറ്റവും ദുഷ്ക്കരമായി മായിട്ടുള്ളത്. ആ ചുവട് വെച്ചുകഴിഞ്ഞാല്‍ പകുതി വിജയിച്ചു എന്നര്‍ത്ഥം. മോശമായി തുടങ്ങുന്നത് ഏതിന്‍റെയും നാശത്തെയാണ് സൂചിപ്പിക്കുന്നത്.കണക്കുകൂട്ടലുകള്‍ തുടക്കത്തിലെ പിഴച്ചാല്‍ ഓരോ ചുവടും നമ്മെ ശരിയില്‍നിന്നും അകറ്റിക്കൊണ്ടിരിക്കും.അതിനാല്‍ ഏതു കാര്യം ചെയ്യാന്‍ ഒരുങ്ങുമ്പോഴും നല്ലതുടക്കം കുറിക്കണം. 
വിവിധ മേഖലകളിയായി നാളിതുവരെ നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ നന്മയുടെ പ്രകാശമാകുവാന്‍ കേരള വിജയ്‌ ഫാന്‍സിനു കഴിഞ്ഞിട്ടുണ്ട്. ശരിയായ വഴിയിലൂടെയുള്ള, ഒരു നല്ല തുടക്കത്തിന്‍റെ ഏതാനം വര്‍ഷങ്ങള്‍ പിന്നിട്ടുകൊണ്ട്, മുന്നോട്ടുള്ള യാത്രയില്‍ ഒപ്പംനിന്ന എല്ലാ സഹപ്രവര്‍ത്തകരെയും,അഭ്യുദയകാംക്ഷികളേയും സ്മൃതി പഥത്തില്‍ സൂക്ഷിച്ചുകൊണ്ട്‌. ഇളയതളപതി വിജയ്‌ സാറിന്‍റെ നാമത്തില്‍ ലോകമെമ്പാടുമുള്ള വിജയ്‌ ഫാന്‍സിനു നല്ലൊരു പുതുവത്സരം നേര്‍ന്നുകൊണ്ട് കേരള വിജയ്‌ ഫാന്‍സി ന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സമര്‍പ്പിക്കുന്നു .

Kerala Vijay Fans proudly presents you our official website !!!! 
All newses,exclusive stills,online vijay movies, vijay songs everything about 
ilayathalapathy vijay,just a click away !!!!!!

http://www.keralavijayfans.com/

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. proud 2 b an vijay fan........ <3 :)

    ReplyDelete
  3. ഓരോ വിജയ്‌ ഫാന്സിന്‍റെയും ഹൃദയ സ്പന്ദനമാകുവാന്‍ കേരള വിജയ്‌ ഫാന്‍സ്‌ വെബ്സൈറ്റിനു കഴിയട്ടെയെന്നു ആശംസിക്കുന്നു

    വിജയ്‌ ഫാന്‍സ്‌ ചേര്‍ത്തല താലൂക്ക് കമ്മറ്റി

    ReplyDelete
  4. so proud that am a part of this !!!!!! all the very best to my all thambi chellamzz !!!!!!

    ReplyDelete
  5. ഞാൻ അഭിമാനിക്കുന്നു ഒരു വിജയ് അണ്ണൻ ഫാൻ ആയതിൽ

    ReplyDelete
  6. Can nicely write on similar topics! Welcome to here you'll find out how it should look. 인스타 팔로워 구매

    ReplyDelete