ഇന്ത്യന് ഫാന്സ് അസ്സോസിയേഷന് ചരിത്രത്തില് ഇത്
ആദ്യമായി പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര് വിജയ് ഫാന്സ് അഭിമാനപൂര്വ്വം
കാഴ്ച്ചവെക്കുന്ന ഫാന്സ് അസ്സോസിയേഷന് മൂവി "ഫാന്സ് ക്ലബ് ". 01/01/2014
നു രാവിലെ 10 മണിക്ക് പത്തനാപുരം സീമ തിയേറ്ററില് വച്ചു ശ്രീ കെ. ബി.
ഗണേഷ്കുമാര് എം എല് എ യുടെ മഹനീയ സാന്നിദ്യത്തില് റിലീസ് ചെയ്യുന്നു...
വിജയ് ഫാന്സ്‌കലഞ്ഞൂര്യൂണിറ്റ് ഏവരേയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു..
വിജയ് ഫാന്സ്‌കലഞ്ഞൂര്യൂണിറ്റ് ഏവരേയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു..
best wishes for all THALAPATHY BLOODS
ReplyDelete