നാളെ (ജനുവരി 18, ശനി) ഒരു പ്രമുഖ ജ്വലറി ഷോറൂം ഉദ്ഘാടനം ചെയ്യാന് വിജയ് തലസ്ഥാന നഗരിയിലെത്തുന്നുണ്ട്. 18ന് 12.30നാണ് ഉദ്ഘാടനം. ഇളയദളപതിക്ക് സ്വീകരണം നല്കാന് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
ഇപ്രാവശ്യത്തെ വരവിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മലയാളത്തിന്റെ സൂപ്പര്സ്റ്റാര്മോഹന്ലാല്നൊപ്പംഅഭിനയിച്ച ജില്ല ഇപ്പോഴും തിയേറ്ററല് തകര്ത്തോടുകയാണ്. അതിന്റെ സന്തോഷവും നന്ദിപ്രകടനവും കൂടെ നാളെ തലസ്ഥാനത്ത് കാണും.
0 comments:
Post a Comment